|
|
|
|
|
|
|
മലയാള സിനിമയുടെ ചരിത്രം തന്നെയാണ് കഴിഞ്ഞു പോയ നാനയുടെ ഓരോ ലക്കങ്ങളും. ഭൂതകാലത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ നാനയുടെ പുറം ചട്ടയിലൂടെ പുനരാവിഷക്കരിക്കപ്പെടുന്നു. മറഞ്ഞ പോയ മലയാള സിനിമാ തറവാട്ടിലെ പ്രതിഭാധനരായ അഭിനേതാക്കൾക്കും അഭിനേത്രികൾക്കും പ്രണാമം കൂടിയാണ് ഗോൾഡൻ എപ്പോക്ക് |
|
|
|
|
|
|
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
|
|
|